Linear function

രേഖീയ ഏകദങ്ങള്‍.

f(x) = ax+b എന്ന സാമാന്യ രൂപത്തിലുള്ള സമവാക്യങ്ങളുടെ മണ്ഡലം രേഖീയ സംഖ്യാ ഗണമായാല്‍ ഇവയിലോരോ ഏകദത്തിന്റെയും ഗ്രാഫ്‌ ഓരോ നേര്‍രേഖയായിരിക്കും. ഇത്തരം ഏകദങ്ങളെ രേഖീയ ഏകദങ്ങള്‍ എന്നു വിളിക്കുന്നു. ഉദാ: f(x) =3x, f(x)= 2x-3

Category: None

Subject: None

253

Share This Article
Print Friendly and PDF