Slate

സ്ലേറ്റ്‌.

ഒരിനം കായാന്തരിത ശില. കളിമണ്ണ്‌, ഷെയ്‌ല്‍ എന്നിവയുടെ താപീയ കായാന്തരണത്തിന്റെ ഫലമായി രൂപം കൊള്ളുന്നു.

Category: None

Subject: None

295

Share This Article
Print Friendly and PDF