Blue ray disc

ബ്ലൂ റേ ഡിസ്‌ക്‌

നീല ലേസറുകള്‍ ഉപയോഗിച്ച്‌ റീഡുചെയ്യാന്‍ കഴിയുന്ന ഡിസ്‌ക്‌. ഇവയ്‌ക്ക്‌ മറ്റു ഡിസ്‌കുകളെ അപേക്ഷിച്ച്‌ ഡാറ്റാ സംഭരണശേഷി വളരെ കൂടുതലായിരിക്കും. ഏതാണ്ട്‌ 30 GBയാണ്‌ ഇതിന്റെ സംഭരണശേഷി.

Category: None

Subject: None

317

Share This Article
Print Friendly and PDF