Chaeta

കീറ്റ

അനലിഡുവിരകളുടെ ശരീരഭിത്തിയില്‍ കാണുന്ന സൂചി പോലുള്ള ഭാഗങ്ങള്‍. കൈറ്റിനാണ്‌ ഇതിന്റെ മുഖ്യ ഘടകം.

Category: None

Subject: None

173

Share This Article
Print Friendly and PDF