Suggest Words
About
Words
Split genes
പിളര്ന്ന ജീനുകള്.
യൂക്കാരിയോട്ടിക ജീവികളുടെ ജീനിലെ ജനിതക വിവരങ്ങള് അടങ്ങിയ ഭാഗങ്ങള് തുടര്ച്ചയായിട്ടല്ല കാണുന്നത്. അവയ്ക്കിടയില് തര്ജുമ ചെയ്യപ്പെടാത്ത ഭാഗങ്ങള് ഉണ്ട്. exon, intron എന്നിവ നോക്കുക.
Category:
None
Subject:
None
507
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Subscript - പാദാങ്കം.
Bat - വവ്വാല്
Organ - അവയവം
Diplont - ദ്വിപ്ലോണ്ട്.
Soda glass - മൃദു ഗ്ലാസ്.
Electrophillic substitution - ഇലക്ട്രാഫിലിക് വിസ്ഥാപനം.
Alto cumulus - ആള്ട്ടോ ക്യുമുലസ്
Transparent - സുതാര്യം
Klystron - ക്ലൈസ്ട്രാണ്.
Allosome - അല്ലോസോം
Actinomorphic - പ്രസമം
Endergonic - എന്ഡര്ഗോണിക്.