Flame photometry

ഫ്‌ളെയിം ഫോട്ടോമെട്രി.

ആല്‍ക്കലി ലോഹങ്ങള്‍, ആല്‍ക്കലൈന്‍ എര്‍ത്ത്‌ ലോഹങ്ങള്‍ എന്നിവയുടെ അറ്റോമിക സ്‌പെക്‌ട്രം, തന്മാത്ര സ്‌പെക്‌ട്രം എന്നിവ ഉപയോഗിച്ച്‌ ഈ ലോഹങ്ങളുടെ അളവ്‌ കണ്ടുപിടിക്കുന്ന രീതി.

Category: None

Subject: None

373

Share This Article
Print Friendly and PDF