Skin effect

സ്‌കിന്‍ ഇഫക്‌റ്റ്‌ ചര്‍മപ്രഭാവം.

പ്രത്യാവര്‍ത്തി വൈദ്യുത ധാര ഒരു കമ്പിയിലൂടെ പ്രവഹിക്കുമ്പോള്‍ കമ്പിയുടെ അകത്തുള്ളതിലും അധികം ധാരാ തീവ്രത അതിന്റെ ഉപരിതലത്തിലാണ്‌. ഉപരിതലത്തിലെ ധാരാതീവ്രത ആവൃത്തിക്കനുസരിച്ച്‌ വര്‍ദ്ധിക്കുന്നു. അങ്ങനെ വളരെ ഉയര്‍ന്ന ആവൃത്തിയില്‍ വൈദ്യുത ധാരാ പ്രവാഹം ഉപരിതലത്തില്‍ മാത്രമായിരിക്കും.

Category: None

Subject: None

318

Share This Article
Print Friendly and PDF