Microphyll

മൈക്രാഫില്‍.

ശാഖകളില്ലാത്ത ഏകസിരയുള്ളതും താരതമ്യേന ചെറുതുമായ ഇല. ഇവ ചില പന്നല്‍ ചെടികളില്‍ കാണുന്നു. ഉദാ: സെലാജിനെല്ല.

Category: None

Subject: None

298

Share This Article
Print Friendly and PDF