Golden section

കനകഛേദം.

AB എന്ന രേഖാഖണ്ഡത്തിനെ എന്ന അംശബന്ധത്തില്‍ p എന്ന ആന്തരബിന്ദു ഖണ്ഡിച്ചാല്‍ AP:PB= (1+√5):2 ആയിരിക്കും. ഇത്‌ x2-x-1=0 ന്റെ നിര്‍ധാരണ മൂല്യങ്ങളില്‍ ഒന്നാണ്‌.

Category: None

Subject: None

257

Share This Article
Print Friendly and PDF