Suggest Words
About
Words
Secondary cell
ദ്വിതീയ സെല്.
വീണ്ടും ചാര്ജ് ചെയ്തുപയോഗിക്കാവുന്ന വൈദ്യുത സെല്. സംഭരണ സെല് എന്നും പേരുണ്ട്. ഉദാ: ലെഡ് ആസിഡ് സെല്, നിക്കല്-കാഡ്മിയം സെല്.
Category:
None
Subject:
None
468
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Blood group - രക്തഗ്രൂപ്പ്
Batholith - ബാഥോലിത്ത്
Ceramics - സിറാമിക്സ്
De Broglie Waves - ദിബ്രായ് തരംഗങ്ങള്.
Oviparity - അണ്ഡ-പ്രത്യുത്പാദനം.
Gale - കൊടുങ്കാറ്റ്.
Quantum mechanics - ക്വാണ്ടം ബലതന്ത്രം.
PC - പി സി.
Resolution 2 (Comp) - റെസല്യൂഷന്.
Nicotine - നിക്കോട്ടിന്.
Anion - ആനയോണ്
Dedolomitisation - ഡീഡോളൊമിറ്റൈസേഷന്.