Petrochemicals
പെട്രാകെമിക്കലുകള്‍.
പെട്രാളിയം ശുദ്ധീകരണശാലയില്‍ നിന്ന് ലഭിക്കുന്ന പലവിധ ഉപോത്‌പന്നങ്ങള്‍ ഉപയോഗിച്ച് രാസപ്രക്രിയകള്‍ വഴി നിര്‍മ്മിക്കുന്ന വ്യാവസായിക പ്രാധാന്യമുള്ള കെമിക്കലുകള്‍. പ്ലാസ്റ്റിക്കുകള്‍, കൃത്രിമ റബ്ബര്‍, മരുന്നുകള്‍, കീടനാശിനികള്‍, സ്‌ഫോടകവസ്‌തുക്കള്‍, സന്ദൗര്യവര്‍ദ്ധകവസ്‌തുക്കള്‍ എന്നിവ അവയില്‍ ഉള്‍പ്പെടുന്നു.
Share This Article