Spectral type

സ്‌പെക്‌ട്ര വിഭാഗം.

നക്ഷത്രങ്ങളെ അവയുടെ സ്‌പെക്‌ട്രത്തിന്റെ സ്വഭാവം അടിസ്ഥാനമാക്കി വിഭജിച്ചത്‌. പൊതുവേ OBAFGKM എന്നീ അക്ഷരങ്ങള്‍ കൊണ്ട്‌ സൂചിപ്പിക്കുന്നു. O - ഏറ്റവും ചൂടുള്ള (പ്രതലതാപനില 30,000 K യ്‌ക്കു മുകളില്‍) നക്ഷത്രങ്ങളെയും M ഏറ്റവും ചൂടുകുറഞ്ഞ (4000 K യില്‍ താഴെ) നക്ഷത്രങ്ങളെയും സൂചിപ്പിക്കുന്നു. ഓരോ വിഭാഗത്തെയും വീണ്ടും 10 വീതം ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഉദാ. G0, G1....G9. സൂര്യന്‍ ഒരു G2 നക്ഷത്രമാണ്‌.

Category: None

Subject: None

281

Share This Article
Print Friendly and PDF