Suggest Words
About
Words
Instar
ഇന്സ്റ്റാര്.
ഷഡ്പദങ്ങളില് ലാര്വയുടെ വികാസത്തിലെ ഒരു ഘട്ടം. ഇന്സ്റ്റാറിലെ ലാര്വ പുറംതോട് ഉരിഞ്ഞ് അടുത്ത ഇന്സ്റ്റാര് ലാര്വയാകുന്നു.
Category:
None
Subject:
None
485
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Apocarpous - വിയുക്താണ്ഡപം
Shear stress - ഷിയര്സ്ട്രസ്.
Delocalized bond - ഡിലോക്കലൈസ്ഡ് ബോണ്ട്.
Lightning conductor - വിദ്യുത് രക്ഷാചാലകം.
Flow chart - ഫ്ളോ ചാര്ട്ട്.
Submarine canyons - സമുദ്രാന്തര് കിടങ്ങുകള്.
Ammonite - അമൊണൈറ്റ്
RMS value - ആര് എം എസ് മൂല്യം.
Conics - കോണികങ്ങള്.
Para sympathetic nervous system - പരാനുകമ്പാ നാഡീവ്യൂഹം.
Deep Space Network (DSN) - വിദൂര ബഹിരാകാശ ശൃംഖല.
Heat death - താപീയ മരണം