Digestion

ദഹനം.

ഭക്ഷണത്തിലടങ്ങിയിരിക്കുന്ന സങ്കീര്‍ണമായ ജൈവഘടകങ്ങളെ ശരീര ടിഷ്യൂകള്‍ക്ക്‌ ആഗിരണം ചെയ്യാന്‍ കഴിയുന്നത്ര ലളിതഘടകങ്ങളാക്കുന്ന പ്രക്രിയ. എന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായാണ്‌ ദഹനം നടക്കുന്നത്‌.

Category: None

Subject: None

270

Share This Article
Print Friendly and PDF