Pluto
പ്ലൂട്ടോ.
സൗരയൂഥത്തില്‍ ഒന്‍പതാമത്തെ ഗ്രഹമായി കണക്കാക്കപ്പെട്ടിരുന്ന വാനവസ്‌തു. "ഗ്രഹം' എന്ന പദത്തെ പുനര്‍ നിര്‍വചിച്ചപ്പോള്‍ (2006 ഓഗസ്റ്റ് 24) കുള്ളന്‍ ഗ്രഹങ്ങളുടെ ( dwarf planets) പട്ടികയിലായി. കുള്ളന്‍ ഗ്രഹമെന്ന് പൊതുവില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടെങ്കിലും "പ്ലൂട്ടോയ്‌ഡ്' എന്ന പ്രത്യേക വിഭാഗത്തിലാണ് പ്ലൂട്ടോയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സൂര്യനെ ഒരുതവണ വലംവയ്‌ക്കാന്‍ ഇതിന് 248 വര്‍ഷം വേണം.
Share This Article