Gas equation

വാതക സമവാക്യം.

വാതകത്തിന്റെ മര്‍ദം, വ്യാപ്‌തം, താപനില എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന സമീകരണം. ആദര്‍ശവാതകത്തിന്‌ PV=RT എന്ന ക്ലേയ്‌പറോണ്‍ സമീകരണമാണ്‌ അടിസ്ഥാന സമീകരണം.

Category: None

Subject: None

285

Share This Article
Print Friendly and PDF