Chiasma

കയാസ്‌മ

ഊനഭംഗം നടക്കുമ്പോള്‍ സമജാത ക്രാമസോമുകളുടെ ക്രാമാറ്റിഡുകള്‍ തമ്മിലുണ്ടാകുന്ന ബന്ധം. ക്രാസിങ്ങ്‌ ഓവര്‍ നടന്ന ക്രാമസോമംഗങ്ങള്‍ തമ്മില്‍ വേര്‍പെട്ടുകൊണ്ടിരിക്കുമ്പോഴാണ്‌ കയാസ്‌മകള്‍ ഉണ്ടാകുന്നത്‌.

Category: None

Subject: None

185

Share This Article
Print Friendly and PDF