Anion

ആനയോണ്‍

ഋണചാര്‍ജുള്ള അയോണ്‍. ഒരു വൈദ്യുത മണ്ഡലത്തില്‍ ഇവ ധന ഇലക്‌ട്രാഡിലേക്കു നീങ്ങുന്നു. ഉദാ: Cl−, (OH)−, SO4-2.

Category: None

Subject: None

286

Share This Article
Print Friendly and PDF