Suggest Words
About
Words
Terms
പദങ്ങള്‍.
1. ഒരു അനുക്രമത്തിലെ രാശികള്‍. ഉദാ: 1, 2, 3...... 2. ഒരു ബഹുപദത്തില് +, - ചിഹ്നങ്ങളാല്‍ ബന്ധിതമായ രാശികള്‍. ഉദാ: x2-3x+z ല്‍ പദങ്ങള്‍ x2, -3x, z ഇവയാണ്.
Category:
None
Subject:
None
564
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Impact parameter - സംഘട്ടന പരാമീറ്റര്‍.
Alloy - ലോഹസങ്കരം
Imaginary axis - അവാസ്തവികാക്ഷം.
Echogram - പ്രതിധ്വനിലേഖം.
Flavour - ഫ്ളേവര്‍
Node 3 ( astr.) - പാതം.
Electro weak theory - വിദ്യുത്-അശക്തബല സിദ്ധാന്തം.
Sagittarius - ധനു.
Payload - വിക്ഷേപണഭാരം.
Dementia - ഡിമെന്‍ഷ്യ.
Adduct - ആഡക്റ്റ്
Amalgam - അമാല്‍ഗം