Cavern

ശിലാഗുഹ

ശിലകളില്‍ പല ആകൃതികളിലും വലിപ്പത്തിലും കാണപ്പെടുന്ന ഗുഹകള്‍. ഇതിന്റെ കാരണങ്ങള്‍ പലതാകാം. ഭൂഗര്‍ഭജലത്തില്‍ കല്‍ക്കേരിയസ്‌ ശിലകളുടെ ലയനം, സമുദ്രത്തിന്റെ പ്രവര്‍ത്തനം എന്നിവ ഇതില്‍ പ്രധാനമാണ്‌.

Category: None

Subject: None

256

Share This Article
Print Friendly and PDF