Suggest Words
About
Words
Thrombosis
ത്രാംബോസിസ്.
രക്തം കട്ടപിടിച്ച് ധമനികളില് തടസ്സം ഉണ്ടാക്കുന്ന രോഗാവസ്ഥ. തലച്ചോറിലേക്കുള്ള ധമനികളിലാണ് തടസ്സമെങ്കില് സെറിബ്രല് ത്രാംബോസിസ്. ഹൃദയത്തിലേക്കുള്ള ധമനികളിലാണ് തടസമെങ്കില് കോറോണറി ത്രാംബോസിസ്.
Category:
None
Subject:
None
545
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Schist - ഷിസ്റ്റ്.
Phylogeny - വംശചരിത്രം.
Phanerogams - ബീജസസ്യങ്ങള്.
Demodulation - വിമോഡുലനം.
Paradox. - വിരോധാഭാസം.
Polar wandering - ധ്രുവീയ സഞ്ചാലനം.
Oosphere - ഊസ്ഫിര്.
Mineral - ധാതു.
Hydrosphere - ജലമണ്ഡലം.
Tar 2. (chem) - ടാര്.
Molality - മൊളാലത.
Eutrophication - യൂട്രാഫിക്കേഷന്.