Suggest Words
About
Words
Plasma
പ്ലാസ്മ.
ദ്രവ്യത്തിന്റെ ഒരു അവസ്ഥ. സ്വതന്ത്ര ഇലക്ട്രാണുകളുടെയും അയോണുകളുടെയും മിശ്രം. പ്ലാസ്മയുടെ മൊത്തം ചാര്‍ജ് പൂജ്യമായിരിക്കും. താപ ആണവ പ്രവര്‍ത്തനങ്ങളില്‍ സൃഷ്ടിക്കപ്പെടുന്നു. ഉദാ: സൂര്യനിലെ പദാര്ഥാവസ്ഥ.
Category:
None
Subject:
None
468
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Swim bladder - വാതാശയം.
Cilium - സിലിയം
Ventricle - വെന്‍ട്രിക്കിള്‍
Haem - ഹീം
Autotomy - സ്വവിഛേദനം
Scherardising - ഷെറാര്ഡൈസിംഗ്.
Launch window - വിക്ഷേപണ വിന്‍ഡോ.
Nichrome - നിക്രാം.
Vegetation - സസ്യജാലം.
Metameric segmentation - സമാവയവ വിഖണ്ഡനം.
Armature - ആര്‍മേച്ചര്‍
Vermillion - വെര്‍മില്യണ്‍.