Homeostasis

ആന്തരിക സമസ്ഥിതി.

ഒരു ജന്തുവിന്റെ ആന്തരിക പരിസ്ഥിതി സ്ഥിരമായി നിര്‍ത്തല്‍. ഉദാ: ഹോര്‍മോണുകളുടെ സഹായത്തോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ സ്ഥിരമായി നിര്‍ത്തല്‍.

Category: None

Subject: None

287

Share This Article
Print Friendly and PDF