Radio astronomy

റേഡിയോ ജ്യോതിശാസ്‌ത്രം.

റേഡിയോ തരംഗങ്ങള്‍ ഉത്സര്‍ജിക്കുന്ന വാനവസ്‌തുക്കളെക്കുറിച്ചുള്ള പഠനം. റേഡിയോ ടെലിസ്‌കോപ്പുകള്‍ ഇതിനായി ഉപയോഗിക്കുന്നു. 1930 ല്‍ കാള്‍ ജാന്‍സ്‌കി തുടക്കം കുറിച്ചു.

Category: None

Subject: None

294

Share This Article
Print Friendly and PDF