Suggest Words
About
Words
Neurula
ന്യൂറുല.
കശേരുകികളുടെ ഭ്രൂണവളര്‍ച്ചയില്‍ ഗാസ്ട്രുല കഴിഞ്ഞുള്ള ഘട്ടം. ഭ്രൂണത്തില്‍ നാഡീയ നാളി രൂപം കൊള്ളുന്നത് ഈ ഘട്ടത്തിലാണ്.
Category:
None
Subject:
None
541
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Cardioid - ഹൃദയാഭം
Reef - പുറ്റുകള്‍ .
Anemotaxis - വാതാനുചലനം
Pressure Potential - മര്‍ദ പൊട്ടന്‍ഷ്യല്‍.
Vitreous humour - വിട്രിയസ് ഹ്യൂമര്‍.
Stationary wave - അപ്രഗാമിതരംഗം.
Sinus - സൈനസ്.
Schwann cell - ഷ്വാന്‍കോശം.
Melanocyte stimulating hormone - മെലാനോസൈറ്റ് ഉദ്ദീപക ഹോര്‍മോണ്‍.
Postulate - അടിസ്ഥാന പ്രമാണം
Jovian planets - ജോവിയന്‍ ഗ്രഹങ്ങള്‍.
Odd number - ഒറ്റ സംഖ്യ.