Gastric ulcer

ആമാശയവ്രണം.

ആമാശയ ഭിത്തിയില്‍ ഉണ്ടാവുന്ന വ്രണം. ആമാശയത്തില്‍ ഭക്ഷണമില്ലാതിരിക്കുമ്പോള്‍ ഉണ്ടാകുന്ന ആമാശയസ്രവമാണ്‌ ഇതിന്റെ കാരണം. ഇത്‌ ഭക്ഷണത്തിന്റെ അഭാവത്തില്‍ ആമാശയഭിത്തിയെ തന്നെ ദഹിപ്പിക്കുന്നു. വയറുവേദന, ഓക്കാനം, ഛര്‍ദ്ദി എന്നിവ ഇതോടൊപ്പം ഉണ്ടാകാറുണ്ട്‌.

Category: None

Subject: None

291

Share This Article
Print Friendly and PDF