Lianas

ദാരുലത.

നീണ്ട്‌ കട്ടികൂടിയ, കയര്‍പോലുള്ള കാണ്‌ഡത്തോടുകൂടിയ ഒരിനം ആരോഹിസസ്യങ്ങള്‍. മറ്റു മരങ്ങളുടെ മുകളില്‍ പടര്‍ന്ന്‌ മേല്‍ത്തട്ടിയോളം എത്തിയിരിക്കും. ഉദാ: കാക്കപ്പട്ട്‌ വള്ളി.

Category: None

Subject: None

302

Share This Article
Print Friendly and PDF