Transformation

രൂപാന്തരണം.

ഒരു അന്യ ഡി എന്‍ എയുടെ കഷണത്തെ ബാക്‌ടീരിയത്തിനകത്തുള്ള ജീനോമിലെ ഡി എന്‍ എയുമായി ചേര്‍ക്കുന്ന പ്രക്രിയ. ഇത്‌ ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്‌. ഫ്രഡറിക്ക്‌ ഗ്രിഫിത്ത്‌ നടത്തിയ ട്രാന്‍സ്‌ഫര്‍മേഷന്‍ പരീക്ഷണങ്ങളാണ്‌ ജനിതക പദാര്‍ഥം ഡി എന്‍ എ ആണെന്ന്‌ തെളിയിക്കാനുള്ള വഴി ഒരുക്കിയത്‌.

Category: None

Subject: None

350

Share This Article
Print Friendly and PDF