Obliquity

അക്ഷച്ചെരിവ്‌.

ഒരു ഗ്രഹത്തിന്റെ ഭ്രമണാക്ഷവും പരിക്രമണാക്ഷവും തമ്മിലുള്ള ചരിവ്‌. ഭൂമിയുടെ അക്ഷച്ചെരിവ്‌ 23.5 0 ആണ്‌.

Category: None

Subject: None

258

Share This Article
Print Friendly and PDF