Invert sugar

പ്രതിലോമിത പഞ്ചസാര

കരിമ്പിന്‍ പഞ്ചസാരയുടെ ജലവിശ്ലേഷണം വഴി തുല്യ അനുപാതത്തില്‍ ലഭിക്കുന്ന ഗ്ലൂക്കോസിന്റെയും ഫ്രക്‌ടോസിന്റെയും മിശ്രിതം.

Category: None

Subject: None

297

Share This Article
Print Friendly and PDF