Suggest Words
About
Words
Debris
അവശേഷം
ശിലാപടലങ്ങളില് നിന്ന് പൊടിഞ്ഞു വേര്പെട്ട ചെറിയ അംശങ്ങള്. റോക്കറ്റുകളുടെയും മറ്റും അവശിഷ്ടങ്ങള് ഭൂമിക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നതിനെയും സൂചിപ്പിക്കുന്നു.
Category:
None
Subject:
None
496
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Golden section - കനകഛേദം.
Cortico trophin - കോര്ട്ടിക്കോ ട്രാഫിന്.
Communication satellite - വാര്ത്താവിനിമയ ഉപഗ്രഹം.
Personal computer - പേഴ്സണല് കമ്പ്യൂട്ടര്.
Spark chamber - സ്പാര്ക്ക് ചേംബര്.
Solenoid - സോളിനോയിഡ്
Perihelion - സൗരസമീപകം.
Drupe - ആമ്രകം.
Obtuse angle - ബൃഹത് കോണ്.
Emolient - ത്വക്ക് മൃദുകാരി.
Phylogeny - വംശചരിത്രം.
Active centre - ഉത്തേജിത കേന്ദ്രം