Communication satellite

വാര്‍ത്താവിനിമയ ഉപഗ്രഹം.

ഭൂസ്ഥിര ഭ്രമണപഥത്തില്‍ നിന്നോ പോളാര്‍ ഭ്രമണപഥത്തില്‍ നിന്നോ വിവിധ ഉപകരണങ്ങളുടെ സഹായത്തോടെ സന്ദേശങ്ങള്‍ സ്വീകരിക്കുകയും സമ്പുഷ്‌ടീകരിച്ച്‌ ഭൂമിയിലേക്ക്‌ അയയ്‌ക്കുകയും ചെയ്യുന്ന ഉപഗ്രഹങ്ങള്‍.

Category: None

Subject: None

314

Share This Article
Print Friendly and PDF