Polysomy

പോളിസോമി.

ദ്വിപ്ലോയ്‌ഡ്‌ കോശത്തില്‍ ഏതെങ്കിലുമൊന്നോ ഒന്നിലധികമോ ക്രാമസോമുകള്‍ ഒരു ജോഡിയില്‍ കൂടുതലായി ഉള്ള അവസ്ഥ. ഉദാ: മംഗോളിസത്തിന്‌ കാരണമായ ട്രസോമി. ഇതില്‍ ക്രാമസോം-21 മൂന്നെണ്ണം ഉണ്ടായിരിക്കും.

Category: None

Subject: None

178

Share This Article
Print Friendly and PDF