Elevation

ഉന്നതി.

1. കടല്‍ നിരപ്പില്‍ നിന്നോ മറ്റേതെങ്കിലും നിശ്ചിത വിതാനത്തില്‍ നിന്നോ നിര്‍ദ്ദിഷ്‌ട സ്ഥാനത്തിലേക്കുള്ള ലംബദൂരം. 2 (Astr) ഉന്നതാംശം. നിരീക്ഷകന്റെ ചക്രവാളത്തില്‍ നിന്ന്‌ ഒരു ഖഗോള വസ്‌തുവിലേക്കുള്ള കോണീയ അകലം.

Category: None

Subject: None

273

Share This Article
Print Friendly and PDF