Subset

ഉപഗണം.

ഒരു ഗണത്തിലെ അംഗങ്ങള്‍ മാത്രം അംഗങ്ങളായുള്ള മറ്റൊരു ഗണം. A={1,2,3,4}, B={2,3} ആയാല്‍ B, Aയുടെ ഒരു ഉപഗണമാണ്‌. B ⊂ Aഎന്ന്‌ കുറിക്കുന്നു. Aയില്‍ nഅംഗങ്ങള്‍ ഉണ്ടെങ്കില്‍ അതിന്‌ 2n ഉപഗണങ്ങളുണ്ടാകാം. ശൂന്യഗണം ( null set) എല്ലാ ഗണത്തിന്റെയും ഉപഗണമാണ്‌.

Category: None

Subject: None

232

Share This Article
Print Friendly and PDF