Suggest Words
About
Words
Pleura
പ്ല്യൂറാ.
സസ്തനങ്ങളുടെ ശ്വാസകോശങ്ങളെ ആവരണം ചെയ്യുന്ന ഇരട്ട സ്തരം. രണ്ട് സ്തരങ്ങള്ക്കുമിടയിലുള്ള ഇടുങ്ങിയ ഭാഗത്ത് ദ്രാവകം നിറഞ്ഞിരിക്കുന്നു. ശ്വസന ചലനങ്ങളുടെ ഫലമായുണ്ടാകുന്ന ഘര്‍ഷണം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.
Category:
None
Subject:
None
342
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Epicarp - ഉപരിഫലഭിത്തി.
Stoma - സ്റ്റോമ.
Vernalisation - വസന്തീകരണം.
Sdk - എസ് ഡി കെ.
Codon - കോഡോണ്‍.
Meiosis - ഊനഭംഗം.
Time reversal - സമയ വിപര്യയണം
Cohabitation - സഹവാസം.
Zoonoses - സൂനോസുകള്.
Solvent extraction - ലായക നിഷ്കര്‍ഷണം.
Gene flow - ജീന്‍ പ്രവാഹം.
Solar eclipse - സൂര്യഗ്രഹണം.