Tension

വലിവ്‌.

1. വലിച്ചു നീട്ടപ്പെട്ടിട്ടുള്ള ഒരു ചരടിന്റെയോ കമ്പിയുടെയോ ദണ്ഡിന്റെയോ അവസ്ഥ. 2. വലിച്ചു നീട്ടപ്പെട്ട വസ്‌തു ഒരു താങ്ങില്‍ ചെലുത്തുന്ന ബലം, അഥവാ വസ്‌തുവില്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്ന ബലം.

Category: None

Subject: None

262

Share This Article
Print Friendly and PDF