Scrotum

വൃഷണസഞ്ചി.

മിക്ക ഇനങ്ങളിലും പെട്ട ആണ്‍സസ്‌തനങ്ങളുടെ വൃഷണങ്ങളെ വഹിക്കുന്ന സഞ്ചി. വൃഷണങ്ങളിലെ താപനില ശരീരാന്തര്‍ഭാഗത്തേതിനേക്കാള്‍ കുറവാക്കി സൂക്ഷിക്കുകയാണ്‌ ഇതിന്റെ ധര്‍മ്മം. പുംബീജങ്ങളുടെ പരമാവധി വളര്‍ച്ചയ്‌ക്ക്‌ ഇത്‌ സഹായിക്കുന്നു.

Category: None

Subject: None

273

Share This Article
Print Friendly and PDF