Clone

ക്ലോണ്‍

അലൈംഗിക പ്രത്യുത്‌പാദനം വഴി ഉണ്ടാകുന്ന സന്തതികള്‍. ഇങ്ങനെയുണ്ടാകുന്ന സന്തതികളെല്ലാം ജനിതക ഐകരൂപ്യമുള്ളവ ആയിരിക്കും. തന്മൂലം മുന്‍തലമുറയുടെ തനി പകര്‍പ്പുകളും.

Category: None

Subject: None

368

Share This Article
Print Friendly and PDF