Dynamo

ഡൈനാമോ.

യാന്ത്രികോര്‍ജത്തെ വൈദ്യുതോര്‍ജമാക്കുന്ന സംവിധാനം. ശക്തമായ ഒരു കാന്തക്ഷേത്രത്തില്‍ ഒരു കമ്പിച്ചുരുള്‍ കറക്കിയാല്‍ വിദ്യുത്‌ചാലകബലം സൃഷ്‌ടിക്കപ്പെടും. ചുരുളിന്റെ രണ്ടഗ്രത്തു നിന്നുമായി വൈദ്യുതി ബാഹ്യ പരിപഥത്തിലേക്ക്‌ പ്രവഹിക്കും.

Category: None

Subject: None

335

Share This Article
Print Friendly and PDF