Microfilaments

സൂക്ഷ്‌മതന്തുക്കള്‍.

യൂക്കാരിയോട്ടിക കോശങ്ങള്‍ക്കകത്ത്‌ കാണുന്ന സൂക്ഷ്‌മ തന്തുക്കള്‍. സാധാരണയായി ആക്‌റ്റിന്‍ കൊണ്ട്‌ നിര്‍മ്മിക്കപ്പെട്ടതാണ്‌. സൂക്ഷ്‌മാംശങ്ങളുടെ സ്ഥാനചലനം, കോശദ്രവ്യത്തിന്റെ ഒഴുക്ക്‌ തുടങ്ങിയ പ്രക്രിയകളില്‍ മുഖ്യപങ്ക്‌ വഹിക്കുന്നു.

Category: None

Subject: None

243

Share This Article
Print Friendly and PDF