Liver
കരള്‍.
കശേരുകികളുടെ ഏറ്റവും വലുതും സങ്കീര്‍ണവുമായ ഗ്രന്ഥി. രക്തത്തിന്റെ ഘടന നിയന്ത്രിക്കല്‍, നൈട്രജന്‍ വിസര്‍ജ്യവസ്‌തുക്കളുടെ ഉത്‌പാദനം, വിഷവസ്‌തുക്കളുടെ വീര്യം നശിപ്പിക്കല്‍, കൊഴുപ്പിന്റെ ദഹനം എളുപ്പമാക്കല്‍ എന്നിങ്ങനെ സുപ്രധാന ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നു.
Share This Article