Haustorium

ചൂഷണ മൂലം

ആഹാരസാധനങ്ങള്‍ ആതിഥേയ സസ്യത്തില്‍ നിന്ന്‌ വലിച്ചെടുക്കാന്‍ പരാദസസ്യങ്ങളില്‍ ഉണ്ടാകുന്ന പ്രത്യേകതരം വേര്‌. ഉദാ: ഇത്തിള്‍ക്കണ്ണി.

Category: None

Subject: None

257

Share This Article
Print Friendly and PDF