Cable television

കേബിള്‍ ടെലിവിഷന്‍

ടെലിവിഷന്‍ പ്രോഗ്രാമുകള്‍ വിതരണം ചെയ്യാനുള്ള ഒരു സംവിധാനം. സാധാരണ ടെലിവിഷന്‍ സംപ്രഷണത്തില്‍ നിന്ന്‌ വ്യത്യസ്‌തമായി കേബിള്‍ വഴി നേരിട്ട്‌ വീട്ടിലെത്തുന്നു.

Category: None

Subject: None

299

Share This Article
Print Friendly and PDF