Octave

അഷ്‌ടകം.

ഒന്നിന്റെ ആവൃത്തി മറ്റൊന്നിന്റെ ഇരട്ടിയാകത്തക്ക വിധത്തിലുള്ള രണ്ട്‌ തരംഗങ്ങള്‍ക്കിടയിലെ അന്തരാളം. ഉദാ: സ്വരാഷ്‌ടകം.

Category: None

Subject: None

242

Share This Article
Print Friendly and PDF