Spermatocyte

ബീജകം.

ആണ്‍ ജന്തുക്കളുടെ വൃഷണങ്ങളിലെ, ബീജാണുക്കള്‍ക്കു രൂപം നല്‍കുന്ന കോശം. ഇതിന്റെ ഊനഭംഗത്തിലൂടെയാണ്‌ ബീജാണുക്കള്‍ രൂപം കൊള്ളുന്നത്‌.

Category: None

Subject: None

248

Share This Article
Print Friendly and PDF