Diatomic

ദ്വയാറ്റോമികം.

രണ്ട്‌ ആറ്റങ്ങളുള്ള എന്ന്‌ സൂചിപ്പിക്കുന്ന പദം. ഒരു മൂലക തന്മാത്രയില്‍ രണ്ട്‌ ആറ്റങ്ങളുണ്ടെങ്കില്‍ അതിനെ ദ്വയാറ്റോമിക തന്മാത്ര എന്നു പറയുന്നു. ഉദാ: O2, N2.

Category: None

Subject: None

322

Share This Article
Print Friendly and PDF