Aneroid barometer

ആനിറോയ്‌ഡ്‌ ബാരോമീറ്റര്‍

വായുവിന്റെ മര്‍ദം അളക്കുന്നതിനുള്ള ഉപകരണം. ഇതില്‍ രസമോ മറ്റ്‌ ദ്രാവകങ്ങളോ ഉപയോഗിക്കുന്നില്ല. ഭാഗികമായി വായു നീക്കിയ ലോഹപ്പെട്ടികൊണ്ടാണ്‌ ഇതുണ്ടാക്കുന്നത്‌. പുറത്തുള്ള വായുവിന്റെ മര്‍ദമനുസരിച്ച്‌ ഇതിന്റെ പാര്‍ശ്വങ്ങള്‍ പുറത്തേക്ക്‌ വീര്‍ക്കുകയോ അകത്തേക്കു കുഴിയുകയോ ചെയ്യും. ഈ ചലനം ഒരു സ്‌പ്രിംഗും സൂചിയും ഉപയോഗിച്ച്‌ സ്‌കെയിലില്‍ രേഖപ്പെടുത്തുന്ന സംവിധാനമാണിത്‌.

Category: None

Subject: None

313

Share This Article
Print Friendly and PDF