Selective

വരണാത്മകം.

ഉദാ: പ്രകാശത്തിന്റെ വരണാത്മക ആഗിരണം. ( selective absorption of light) ചില രശ്‌മികളെ മാത്രം ആഗിരണം ചെയ്യുന്നത്‌.

Category: None

Subject: None

277

Share This Article
Print Friendly and PDF