Adjacent angles

സമീപസ്ഥ കോണുകള്‍

രണ്ടു കോണുകള്‍ക്ക്‌ പൊതുവായ ഒരു ഭുജവും ശീര്‍ഷവും ഉണ്ടെങ്കില്‍ അവയെ സമീപസ്ഥ കോണുകള്‍ എന്നു പറയുന്നു.

Category: None

Subject: None

271

Share This Article
Print Friendly and PDF